പഞ്ചായത്ത്

ഇന്ത്യയിലെ ത്രിതല പഞ്ചായത്ത് രാജ് (Three-tier Panchayati Raj) സംവിധാനത്തിലെ രണ്ടാമത്തെ അല്ലെങ്കിൽ ഇടനില തലമാണ് (Intermediate level) ബ്ലോക്ക് പഞ്ചായത്ത്. ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് ഒരു ബ്ലോക്ക് പഞ്ചായത്ത്. താഴെത്തട്ടിലുള്ള ഗ്രാമപഞ്ചായത്തുകൾക്കും മുകളിലെ ജില്ലാ പഞ്ചായത്തിനും ഇടയിലുള്ള ഒരു പ്രധാന കണ്ണിയായി ഇത് പ്രവർത്തിക്കുന്നു. കേരളത്തിൽ നിലവിൽ 152 ബ്ലോക്ക് പഞ്ചായത്തുകൾ ഉണ്ട്.തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും ഒരു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു. ഇവരാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുന്നതും സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതും ബി.ഡി.ഒ (Block Development Officer - ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ) ആണ്. ഇദ്ദേഹം ബ്ലോക്ക് പഞ്ചായത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

അഡ്വ വി ആർ രജിത

പ്രസിഡൻ്റ്

പി ഡി സജീവ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന ഉണ്ണി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

എം എസ് നിധീഷ് ബാബു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉദയമ്മ ഷാജി

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ജീമോൾ ജി

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ദ്വീപ് സ്വഭാവമുള്ള ബ്ലോക്ക് പഞ്ചായത്താണ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം